shopping stores
Posted By Editor111 Posted On

shopping stores : 75% വരെ കിഴിവുമായി ഷാർജ ബാക്ക്-ടു-സ്കൂൾ ഷോപ്പിംഗ്

ഷാർജ : ഷാർജയിൽ ബാക്ക്-ടു-സ്‌കൂൾ ഷോപ്പിംഗിൽ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് shopping stores ലഭിക്കും. ഷാർജ സമ്മർ പ്രമോഷനുകളുടെ ഭാഗമായി എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, ലൈബ്രറികൾ, സ്റ്റേഷനറി ഷോപ്പുകൾ എന്നിവിടങ്ങളിലാണ് കിഴിവ് ലഭിക്കുക.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

കുട്ടികളുടെ പഠന ഉപകരണങ്ങൾ ,വസ്ത്രങ്ങൾ, സ്റ്റേഷനറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും.ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സി‌സി‌ഐ) സംഘടിപ്പിക്കുന്ന ബാക്ക്-ടു-സ്‌കൂൾ ക്യാമ്പയിൻ സെപ്റ്റംബർ 9 ന് സമാപിക്കും.

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഷാർജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രൊമോഷണൽ ഓഫറുകൾ ആരംഭിച്ചു. സെപ്തംബർ 4 വരെ പ്രവർത്തിക്കുന്ന സൊസൈറ്റി ഷോപ്പർമാർക്ക് 10,000 ദിർഹം മൂല്യമുള്ള സ്‌കോളർഷിപ്പുകൾ ഉൾപ്പെടെ വിലപ്പെട്ട സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകും. 36,990 ദിർഹം വിലയുള്ള ലാപ്‌ടോപ്പുകൾ; 37,990 ദിർഹം വിലയുള്ള മൊബൈൽ ഫോണുകൾ; 11,990 ദിർഹം വിലയുള്ള ഐപാഡുകൾ; 1,000 ദിർഹം വിലയുള്ള കൂപ്പണുകളും നൽകുന്നു.

Comments (0)

Leave a Reply

Your email address will not be published.