heavy rain
Posted By Editor111 Posted On

rain weather അടുത്തയാഴ്‌ച ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്

പ്രവാസികൾക്ക് വാട്സാപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും മലയാളത്തിൽ വായിക്കാം

ദുബായ് : യുഎഇയുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ച മഴ പെയ്യാൻ rain weather സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 14-17 തീയതികളിൽ തെക്ക് -കിഴക്കൻ മേഖലകളിൽ മഴ പെയ്യുമെന്നും തണുത്ത കാലാവസ്ഥ രൂപപ്പെടുമെന്നുമാണ് സൂചന.രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ അടുത്തിടെ പെയ്ത കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയിൽ ഏഴു പേർ മരണപ്പെടുകയും ചെയ്തു. വെള്ളം കയറിയ വീടുകളിൽ നിന്ന് നൂറുകണക്കിന് ആളുകളെ മാറ്റി താത്കാലിക താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും താമസിപ്പിക്കേണ്ടിവന്നു. യുഎഇയിൽ വേനൽമഴ അസാധാരണമല്ല. വേനൽക്കാലത്ത് രാജ്യത്ത് ആഴ്ചയിൽ മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്ന് എൻസിഎം ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

 നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.