heavy rain
Posted By Editor111 Posted On

heavy rain: പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം ധനസഹായം പ്രഖ്യാപിച്ചു

പ്രവാസികൾക്ക് വാട്സാപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും മലയാളത്തിൽ വായിക്കാം ഷാർജ : അടുത്തിടെയുണ്ടായ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ heavy rain തുടർന്ന് ഒഴിപ്പിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് 50,000 ദിർഹം ധനസഹായം നൽകാൻ ഷാർജ ഭരണാധികാരി നിർദേശം നൽകി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ എമിറേറ്റിലെ താൽക്കാലിക താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും കഴിയുന്ന കുടുംബങ്ങൾക്ക് തുക കൈമാറാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികൃതർക്ക് നിർദേശം നൽകി. ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായും വേഗത്തിലും അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിപോകുന്നതിന് ഈ തുക സഹായകമാകും. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.