indian domestic travel
Posted By Editor Posted On

vacation end flight rate: പ്രവാസികള്‍ വേനലവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനടിക്കറ്റ് നിരക്ക് കൂടുമോ?

പ്രവാസികള്‍ വേനലവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങിയെത്തുന്നതോടെ വിമാനടിക്കറ്റ് നിരക്ക് കൂടാന്‍ സാധ്യത. വേനലവധി കഴിഞ്ഞ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പ്രവാസികള്‍ യുഎഇയിലേക്ക് മടങ്ങുന്നതിനാല്‍ വിമാനടിക്കറ്റ് (vacation end flight rate) ഈ മാസം 45 മുതല്‍ 50 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ വേനല്‍ക്കാല അവധിക്ക് ശേഷം ബിസിനസ്സ് യാത്രകള്‍ പുനരാരംഭിക്കാന്‍ പോകുന്നതിനാല്‍, ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റുകളുടെ വില ഓഗസ്റ്റ് 15 ന് ശേഷം 45 മുതല്‍ 50 ശതമാനം വരെ ഉയരുമെന്നും അവര്‍ പറഞ്ഞു.

കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ ആവശ്യം കുത്തനെ ഉയരുന്നതായി ട്രാവല്‍ ഏജന്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റുകളുടെ ആവശ്യവും ഉയരുന്നതായി ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.