social media viral video watch
Posted By Editor Posted On

social media viral video watch: സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടിയുടെ പാട്ട് പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍; വീഡിയോ കാണാം

ദുബായ്: സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടിയുടെ പാട്ട് പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍. നാലു വയസ്സുകാരന്‍ ഫിലിപ്പീനോ ബാലന്റെ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍(social media viral video watch) വൈറലായത. അതിന്റെ വീഡിയോ യുഎഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

സ്ഥിരമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവര്‍ സോങ്ങുകള്‍ ചെയ്യാറുള്ള കയില്‍ ലിം എന്ന കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അതു റീ ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഫോട്ടോകളും വിഡിയോകളും ഹംദാന്‍ സാധാരണ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഷെയ്ഖ് ഹംദാന്റെ ഫസാ എന്നു പേരുള്ള ഇന്‍സ്റ്റഗ്രാം പേജ് 14.5 ദശലക്ഷം പേരാണു ഫോളോ ചെയ്യുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.