rt pcr test cost
Posted By Editor Posted On

rt pcr test cost: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇപ്രകാരം

ദുബായ് : യുഎഇയില്‍ ഇന്ന് 994 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു (rt pcr test cost). 1,038 രോഗമുക്തരായി. ഇന്ന് ഒരു മരണം സംഭവിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ കേസുകളുടെ എണ്ണം 18,804 ആണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 997769 ആണ്, അതിജീവിച്ചവരുടെ എണ്ണം 976628 ആണ്. ഇതോടെ മരണസംഖ്യ 2,337ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.