ras al khaimah road
Posted By Editor Posted On

ras al khaimah road: യുഎഇ: റോഡ് താല്‍കാലികമായി അടച്ചു, ബദല്‍ വഴികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

ഷോക-ദഫ്ത റോഡ് താത്കാലികമായി അടച്ചിടുമെന്ന് റാസല്‍ഖൈമ പോലീസ് നിവാസികളെ അറിയിച്ചു. റോഡ് താത്കാലികമായി അടച്ചതിനാല്‍ (ras al khaimah road) ബദല്‍ റൂട്ട് ഉപയോഗിക്കണമെന്ന് വാഹനയാത്രക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ റോഡ് അടച്ചിട്ടിരിക്കുന്നതിനാല്‍ ബദല്‍ വഴികള്‍ തേടാന്‍ വാഹനമോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതോറിറ്റി ട്വീറ്റില്‍ അറിയിച്ചു.

നേരത്തെ, മലയോരങ്ങളില്‍ ജാഗ്രതയോടെ വാഹനമോടിക്കാന്‍ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു. താഴ്വരകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.