uae today weather
Posted By Editor Posted On

uae today weather: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സ്ഥിതിഗതികള്‍ അറിയാം

യുഎഇയില്‍ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് (uae today weather) നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

അബുദാബിയിലും ദുബായിലും 42 ഡിഗ്രി സെല്‍ഷ്യസും അല്‍ ഐനില്‍ 45 ഡിഗ്രി സെല്‍ഷ്യസുമായി മെര്‍ക്കുറി ഉയരും. ഈര്‍പ്പത്തിന്റെ അളവ് 30 മുതല്‍ 80 ശതമാനം വരെ ആയിരിക്കുമെന്നതിനാല്‍ ദിവസം മിതമായ ഈര്‍പ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോള്‍ പൊടി വീശാന്‍ ഇത് ഇടയാക്കും. അറേബ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ കടലിന്റെയും സ്ഥിതി ശാന്തമായിരിക്കും.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.