ripo rate
Posted By Editor Posted On

ripo rate: ഇന്ത്യയിലെ വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ചു; പലിശ കുത്തനെ ഉയര്‍ന്നേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് (ripo rate) വര്‍ദ്ധിപ്പിച്ചു. വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ്് വര്‍ദ്ധിപ്പിച്ച് പാന്‍ഡെമിക് പ്രീ-പാന്‍ഡെമിക് ലെവലായ 5.40 ശതമാനത്തിലേക്ക് ഉയര്‍ത്തി. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിപ്പോ നിരക്കും കൂട്ടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ദ്ധനവ് ആണിത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ 1.40 ശതമാനമാണ് നിരക്കില്‍ വര്‍ധനവില്‍ ഉണ്ടായിരിക്കുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.