foreign expats
Posted By Editor Posted On

foreign expats: യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

ഷാര്‍ജ: യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി (foreign expats) അന്തരിച്ചു. കൊല്ലം സ്വദേശിയായ വിജയന്‍ നായര്‍ (57) ആണ് അന്തരിച്ചത്. ഖോര്‍ഫുക്കാനിലായിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകനാണ്. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ് വി നായര്‍, ശ്രീലക്ഷ്മി. മരുമകന്‍ – ശബരി ഉണ്ണിത്താന്‍.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.