ajman police
Posted By Editor Posted On

ajman police: യുഎഇയിലെ കുട്ടിയെ കാണാതായെന്ന വാര്‍ത്ത; വിശദീകരണവുമായി അധികൃതര്‍

യുഎഇയിലെ കുട്ടിയെ കാണാതായെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിശദീകരണവുമായി അധികൃതര്‍. എമിറേറ്റില്‍ കുട്ടിയെ കാണാതായെന്ന അഭ്യൂഹങ്ങള്‍ അജ്മാനിലെ അധികൃതര്‍(ajman police) നിഷേധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ അജ്മാന്‍ പോലീസ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി. സ്ഥിരീകരിച്ചതും ഔദ്യോഗികവുമായ സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്ന് യുഎഇ അധികൃതര്‍ താമസക്കാരോട് ആവശ്യപ്പെട്ടു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.