uae to india flights
Posted By Editor Posted On

uae to india flights: കേരളത്തിലെ മോശം കാലാവസ്ഥ: 6 വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി

സംസ്ഥാനത്തെ മോശം കാലാവസ്ഥയെ (uae to india flights) തുടര്‍ന്ന് 6 വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും നെടുമ്പാശേരിയിലിറങ്ങി. ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും നെടുമ്പാശേരിയില്‍ ഇറക്കിയ വിമാനത്തില്‍ ഉള്‍പ്പെടുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.