the expatriates
Posted By Editor Posted On

the expatriates: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്രവാസി മലയാളികള്‍ മരിച്ചു

ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്രവാസി മലയാളികള്‍(the expatriates) മരിച്ചു. കണ്ണൂര്‍ തലശേരി സ്വദേശി അറിയലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്, കോഴിക്കോട്‌ െകായിലാണ്ടി സ്വദേശി ലത്തീഫ് എന്നിവരാണ് മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO ഷാര്‍ജ സജയിലാണ് വാഹനാപകടത്തില്‍ നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറും മുന്‍പുള്ള വിസിറ്റ് വീസയിലാണ് കഴിഞ്ഞിരുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.