new paid parking zone
Posted By Editor Posted On

new paid parking zone: യുഎഇ: പുതിയ പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍ പ്രഖ്യാപിച്ചു

ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ പുതിയ പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍ (new paid parking zone) ആരംഭിക്കും. പുതിയ പാര്‍ക്കിംഗ് സംവിധാനം ഖോര്‍ ഫക്കന്‍ മുനിസിപ്പാലിറ്റി ഓഗസ്റ്റ് 4 വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഷാര്‍ജ പൗരന്മാര്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഈ സൗകര്യം ലഭിക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ ചില രേഖകള്‍ സമര്‍പ്പിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. രേഖകള്‍ ഇവയൊക്കെ,

എമിറേറ്റ്‌സ് ഐഡി
കാറിന്റെ ഉടമസ്ഥതയുടെ തെളിവ്
രജിസ്‌ട്രേഷന്‍ സമ്മറി
രേഖകള്‍ ഖോര്‍ ഫക്കാന്‍ മുനിസിപ്പാലിറ്റി വെബ്സൈറ്റ് www.khormun.gov.ae വഴി ഓണ്‍ലൈനായോ ഖോര്‍ ഫക്കാനിലെ അല്‍ മുദിഫി ഏരിയയിലെ ആസ്ഥാനത്ത് നേരിട്ടോ സമര്‍പ്പിക്കാം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.