indian domestic travel
Posted By Editor Posted On

india dubai travel: ഇന്ത്യ-ദുബായ് യാത്രയുമായി ബന്ധപ്പെട്ട അറിയിപ്പുമായി അധികൃതര്‍

ദുബായ്: ഇന്ത്യ-യുഎഇ യാത്രയ്ക്ക് (india dubai travel) ഇനി ജിഡിആര്‍എഫ്എ/ഐസിഎ അനുമതി വേണ്ട. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാനയാത്രയുടെ നിയമങ്ങള്‍ ലഘൂകരിച്ചതായി അധികൃതര്‍ അറിയിച്ചു. ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജിഡിആര്‍എഫ്എ/ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എന്നാല്‍, മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രകള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ ബാധകമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

അതേസമയം, കോവിഡ് വാക്‌സീന്‍ (covid vaccine0 സ്വീകരിച്ച യാത്രക്കാര്‍ ക്യുആര്‍ കോഡ് സഹിതമുള്ള സര്‍ട്ടിഫിക്കറ്റ് കരുതണം. വാക്‌സീന്‍ എടുക്കാത്തവര്‍ യാത്രയുടെ 48 മണിക്കൂറിനകം നടത്തിയ പിസിആര്‍ പരിശോധനയുടെ ക്യുആര്‍ കോഡ് സഹിതമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.