expatriant
Posted By Editor Posted On

expatriant: യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു

ദുബായ്: യുഎഇയില്‍ പ്രവാസി മലയാളി (expatriant) അന്തരിച്ചു. മാവേലിക്കര കറ്റാനം മലയില്‍ ഇ.കെ. മാത്യു (അച്ചന്‍കുഞ്ഞ്- 79) ആണ് മരണപ്പെട്ടത്. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. റൂര്‍ക്കല സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം ആഗസ്റ്റ് ആറിന് ശനിയാഴ്ച 12 മണിക്ക് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
ഭാര്യ: കീരുകുഴി വടക്കേതാഴത്തില്‍ തുണ്ടത്തില്‍ പരേതയായ ഏലിയാമ്മ(ലിസി). മക്കള്‍: വിജി മാത്യു, ജിജി മാത്യു (ഇരുവരും എയര്‍ലിങ്ക്, ദുബൈ). മരുമക്കള്‍: പുത്തൂര്‍ പവിത്രേശ്വരം റോഷന്‍ വില്ലയില്‍ റോഷന്‍(തേയിംസ് ഷിപ്പിങ്, ദുബായ്), വെണ്മണി തെക്കടത്ത് കോയിക്കല്‍ ലിറ്റി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.