expat student
Posted By Editor Posted On

expat student: യുഎഇയില്‍ പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി അന്തരിച്ചു

അല്‍ഐന്‍: യുഎഇയില്‍ പ്രവാസി മലയാളി (expat student) വിദ്യാര്‍ത്ഥിനി അന്തരിച്ചു. കാസര്‍കോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുല്‍ കലാമിന്റെ മകള്‍ ആയിഷ (15) ആണ് നിര്യാതയായത്. അല്‍ഐനിലെ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച അല്‍ഐനില്‍ ഖബറടക്കി. മാതാവ്: ജസീറ കലാം. സഹോദരങ്ങള്‍: ഡോ. സജില കലാം, അബ്ദുല്ല കലാം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.