new petrol price
Posted By Editor Editor Posted On

new petrol priceയുഎഇ: ഓഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ നിരക്ക് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ആഗസ്റ്റ് മാസത്തിലെ പെട്രോൾ -ഡീസൽ നിരക്ക് new petrol price പ്രഖ്യാപിച്ചു. ഇന്ധന വില സമിതിയാണ് ഇന്ന് ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ നിരക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.03 ദിർഹമാണ്, ജൂലൈയിൽ 4.63 ദിർഹവുമായിരുന്നു നിരക്ക് . സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.92 ദിർഹമാണ് നിരക്ക് , ജൂലൈയിൽ 4.52 ദിർഹമായിരുന്നു
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.84 ദിർഹമാണ്, കഴിഞ്ഞ മാസം ഒരു ലിറ്ററിന് 4.44 ദിർഹമായിരുന്നു, അതേസമയം ഡീസലിന് ജൂലൈയിലെ 4.76 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ 4.14 ദിർഹം ഈടാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.