new license plates
Posted By Editor Posted On

new license plates: പുതിയ ‘ക്ലാസിക്’ ലൈസന്‍സ് പ്ലേറ്റുകള്‍ പുറത്തിറക്കി അബുദാബി

അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് ‘ക്ലാസിക്’ വാഹന പ്ലേറ്റ് നമ്പറുകളുടെ (new license plates) പുതിയ വിഭാഗം പുറത്തിറക്കി. വിവിധ അഭിരുചികള്‍ നിറവേറ്റുന്നതിനാണ് വ്യത്യസ്തമായ ഡിസൈനുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അബുദാബി പോലീസ് ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
വാഹന പ്ലേറ്റ് നമ്പറുകളുടെ പഴയ, വിന്റേജ് ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ഡിസൈന്‍. അബുദാബി പോലീസ് വെബ്സൈറ്റ് (abudhabi police website) വഴി 2022 ഓഗസ്റ്റ് 1 മുതല്‍ അബുദാബി പോലീസ് മുഖേന പുതിയ ക്ലാസിക് പ്ലേറ്റുകള്‍ വാങ്ങാന്‍ സാധിക്കുമെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൗണ്‍ അല്‍ മുഹിരി അറിയിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.