uae transport authority
Posted By Editor Posted On

uae transport authority: യുഎഇ: പ്രധാന ഹൈവേ നവീകരണം ഇന്ന് ആരംഭിക്കും

യുഎഇയിലെ പ്രധാന ഹൈവേ നവീകരണം ഇന്ന് ആരംഭിക്കും. എമിറേറ്റ്സ് റോഡിലെ റോഡ് പണികള്‍ ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 28 വരെ റോഡ് നവീകരണം തുടരുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (uae transport authority) ട്വീറ്റില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1 ഷാര്‍ജ അതിര്‍ത്തിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് പണി റാസല്‍ഖോര്‍ റോഡ് ജംഗ്ഷന്‍ വരെ നടത്തും. പ്രദേശത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ദിശാസൂചനകള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.