pcr saliva test
Posted By Editor Posted On

pcr saliva test: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇപ്രകാരം

ദുബായ് : യുഎഇയില്‍ ഇന്ന് 1,180 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു (pcr saliva test). 1,150 പേര്‍ രോഗമുക്തരായി. ഇന്ന് മരണം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ കേസുകളുടെ എണ്ണം 18,707 ആണ്. വാര്‍ത്തകളും വിവരങ്ങളും തത്സമയം അറിയുവാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1 യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 990400 ആണ്, അതിജീവിച്ചവരുടെ എണ്ണം 969359 ആണ്. ഇതോടെ മരണസംഖ്യ 2,334 ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.