uae rain
Posted By Editor111 Posted On

uae rain: കനത്ത മഴയിലുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ രൂപീകരിച്ചു

ദുബായ്: രാജ്യത്ത് കഴിഞ്ഞ ദിവസം കനത്ത മഴയിലുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ രൂപീകരിച്ചു.ഊർജ മന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്ക് മന്ത്രിസഭയാണ് രൂപം നൽകിയത്.എല്ലാ സ്ഥലങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ പട്ടിക ആദ്യനടപടി എന്ന നിലയിൽ തയ്യാറാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1

പോലീസ് ,മുനിസിപ്പൽ അധികൃതർ എന്നിവരെ ഒരുമിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടത്തണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി സ്വീകരിക്കണമെന്നും മന്ത്രിസഭ നിർദ്ദേശിച്ചു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ രാജ്യത്തു പലയിടത്തും നാശനഷ്ടം നേരിട്ടിരുന്നു.

Comments (0)

Leave a Reply

Your email address will not be published.