hotel offers in fujairah
Posted By Editor111 Posted On

hotel offers in fujairah : യുഎഇയിലെ വെള്ളപ്പൊക്കം : നിരക്ക് വർദ്ധനവ് സംബന്ധിച്ച് ഫുജൈറയിലെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി.

ഫുജൈറ : യുഎഇയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ദുരന്തം വിതച്ചതോടെ ആളുകൾക്ക് പലർക്കും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ പലരും ഹോട്ടലുകളെ ആശ്രയിച്ചു.എന്നാൽ ഫുജൈറയിലെ ഹോട്ടലുകൾ റൂം നിരക്കുകൾ hotel offers in fujairah വർധിപ്പിക്കുന്നത് സംബന്ധിച്ച് അതികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച ഫുജൈറ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് അതോറിറ്റി സ്ഥാപനങ്ങളുടെ നിരക്ക് വർദ്ധനവ് സംബന്ധിച്ച് സർക്കുലർ വിതരണം ചെയ്തു. വില വർദ്ധിപ്പിച്ച് സാഹചര്യം മുതലെടുക്കരുതെന്നും നിർദ്ദേശിച്ചു.മുറികളുടെ നിരക്ക് വർധിപ്പിക്കുന്നുവെന്നും ടൂറിസം വകുപ്പ് നിർദ്ദേശത്തിൽ വ്യക്തമാക്കി . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1

ഹോട്ടലുകൾക്കെതിരായ പരാതികൾ ഗൗരവമായി കാണുകയും ടൂറിസം ബോർഡ് അവയ്‌ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഫുജൈറയിലെ ഏതാനും ഹോട്ടലുകൾക്ക് നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചു.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.