heavy rain
Posted By Editor111 Posted On

heavy rain: യുഎഇ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഫുജൈറ കിരീടാവകാശി

ദുബായ് : ഫുജൈറ എമിറേറ്റിൽ കനത്ത മഴയെത്തുടർന്നുണ്ടായ heavy rain നാശനഷ്ടങ്ങൾ വിലയിരുത്താൻ ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DK7G1EySkIV7XkNsRle6k1

സ്ഥലത്ത് വ്യോമ നിരീക്ഷണം നടത്തുകയായിരുന്നു.പരിശോധനയ്ക്കിടെ നിലവിലെ സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും അനുവദിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ സലേം അൽ സഹ്മി, ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നയി അൽ തുനൈജി എന്നിവരും ഫുജൈറ കിരീടാവകാശിയോടൊപ്പമുണ്ടായിരുന്നു.

Comments (0)

Leave a Reply

Your email address will not be published.