atr indigo
Posted By Editor111 Posted On

““Atr Indigo: ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി : ആർക്കും പരിക്കില്ല””

കൊൽക്കത്ത : ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ആർക്കും പരിക്കില്ല . ഇന്നലെ വൈകിട്ട് അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടന്നതിന് മുമ്പായിരുന്നു അപകടം നടന്നത്.വിമാനത്തിന്റെ ഒരു ജോടി ചക്രങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലയിരുന്നുഅപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഡിജിസിഎ നിർദ്ദേശം നൽകി. അപകടത്തിനു പിന്നാലെ വിമാന സർവീസ് റദ്ദാക്കിയിരുന്നു.

വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/DK7G1EySkIV7XkNsRle6k1

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.