rt pcr test cost
Posted By Editor Posted On

rapid pcr test: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇപ്രകാരം

ദുബായ് : യുഎഇയില്‍ ഇന്ന് 1,257 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു (rapid pcr test). 1,057 പേര്‍ രോഗമുക്തരായി മരണവും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആകെ കേസുകളുടെ എണ്ണം 18,364 ആണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1 യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 985524 ആണ്, അതിജീവിച്ചവരുടെ എണ്ണം 964828 ആണ്. ഇതോടെ മരണസംഖ്യ 2,332 ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.