riyadh weather
Posted By Editor111 Posted On

riyadh weather സൗദി അറേബ്യയിൽ അടുത്ത മാസം താപനില 50 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാം

ബുറൈദ: സൗദി അറേബ്യയിൽ ചില പ്രദേശങ്ങളിൽ ആഗസ്റ്റ് മാസം താപനില 50 ഡിഗ്രിയോ അതിൽ കൂടുതലോ ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ഉൾപ്രദേശങ്ങൾക്ക് പുറമെ മദീനയിലും കിഴക്കൻ തീരപ്രദേശങ്ങളിലും താപനില ഉയരുമെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. നിലവിൽ ഖസീം പ്രവിശ്യ ഉൾപ്പെടെ സൗദിയുടെ മധ്യമേഖലയിൽ 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും ഈ വർഷം വേനൽക്കാലം നേരത്തെ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published.