hassantuk app download
Posted By Editor Posted On

hassantuk app download: യുഎഇ: തീപ്പിടിത്ത മുന്നറിയിപ്പ് നല്‍കാന്‍ ആപ്പുമായി അധികൃതര്‍

ദുബായ് : തീപ്പിടിത്ത മുന്നറിയിപ്പ് നല്‍കാന്‍ ആപ്പുമായി യുഎഇ അധികൃതര്‍. തീപ്പിടിത്തം മുന്‍കൂട്ടി അറിയാനും തടയാനുമായാണ് യുഎഇ ആഭ്യന്തരമന്ത്രാലയം സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഹസ്സന്‍തുക് ഫോര്‍ ഹോംസ് (hassantuk app download) എന്ന മൊബൈല്‍ ആപ്പിന്റെ പേര്. സാമൂഹികസുരക്ഷയിലും തീപ്പിടിത്ത പ്രതിരോധത്തിലും സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ അപകടങ്ങളുടെ വ്യാപ്തികുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. download for andriod
കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ അലാം റിസീവിങ് സെന്ററില്‍ (എ.ആര്‍.സി.) ARC ആപ്പ് വിവരങ്ങള്‍ കൈമാറും. ഉപയോക്താക്കള്‍ക്ക് വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൂടാതെ ഫോണില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാനും ആപ്പിന് സാധിക്കും. download for iphone അതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ഉണ്ടാകുന്ന തീപ്പിടിത്തങ്ങളെക്കുറിച്ച് ആപ്പ് മുന്നറിയിപ്പ് നല്‍കുകയും അതുവഴി ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ എടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യും.

download for andriod

download for iphone

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.