pcr and rt pcr
Posted By Editor Posted On

pcr and rt pcr: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇപ്രകാരം

ദുബായ് : യുഎഇയില്‍ ഇന്ന് 1,359 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു(pcr and rt pcr). 1,268 പേര്‍ രോഗമുക്തരായി ഒരു മരണവും സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആകെ കേസുകളുടെ എണ്ണം 17,999 ആണ്. വാര്‍ത്തകളും വിവരങ്ങളും തത്സമയം അറിയുവാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 980325 ആണ്, അതിജീവിച്ചവരുടെ എണ്ണം 959996 ആണ്. ഇതോടെ മരണസംഖ്യ 2,330 ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.