pay fine
Posted By Editor111 Posted On

pay fine യുഎഇ: ഉടമയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം വീണ്ടും വാടകയ്ക്ക് നൽകി : വൻ തുക പിഴ ചുമത്തി കോടതി

അബുദാബി : ഉടമയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം നാല് കുടുംബങ്ങൾക്ക് വീണ്ടും വാടകയ്ക്ക് നൽകിയെന്ന പരാതിയിൽ മൂന്നു ലക്ഷം ദിർഹം (ഏതാണ്ട് 65 ലക്ഷത്തിലേറെ രൂപ) കോടതി പിഴചുമത്തി. pay fine കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന ഉടമയുടെ പരാതിയിലാണ് നടപടിയുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG കെട്ടിട നിയമം ലംഘിച്ചാണ് വാടകക്കാരൻ വീട് നാല് ഭാഗങ്ങൾ ആക്കിയതെന്നും ഉടമയുടെ പരാതിയിൽ പറയുന്നു. പിഴ ചുമത്തിയതിനൊപ്പം പരാതിക്കാരന്റെ കോടതി ചെലവുകൾ വഹിക്കാനും കോടതി ഉത്തരവിട്ടു.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

info

Comments (0)

Leave a Reply

Your email address will not be published.