sharjah roads
Posted By Editor111 Posted On

sharjah roads  ഷാർജയിലെ ഈ റോഡുകൾ മൂന്ന് ആഴ്‌ചത്തേക്ക് അടച്ചിടും

ഷാർജ: റോഡുകളുടെsharjah roads  അറ്റകുറ്റപ്പണികൾക്കായി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് അടച്ചിടാൻ തീരുമാനിച്ചു.ഷെയ്ഖ് അബ്ദുൾ കരീം അൽ ബക്രി സ്ക്വയർ മുതൽ റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്ക്വയർ വരെ ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ മൂന്നാഴ്ചത്തേക്കാണ് അടച്ചിടുന്നത്.വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ സ്വീകരിക്കാനും റോഡ് അതോറിട്ടി അറിയിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.