rt pcr test uae
Posted By Editor111 Posted On

covid update യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

ദുബായ് : യുഎഇയിൽ ഇന്ന് 1,398 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു 1,095 പേർ രോഗമുക്തരായി ഒരു മരണവും സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആകെ കേസുകളുടെ എണ്ണം 17,804 ആണ്. 258,676 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG ജൂലൈ 20 ന് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 977,578 ആണ്, അതിജീവിച്ചവരുടെ എണ്ണം 957,446 ആണ്. ഇതോടെ മരണസംഖ്യ 2,328 ആയി.രാജ്യത്ത് ഇതുവരെ 174.5 ദശലക്ഷത്തിലധികം പിസിആർ ടെസ്റ്റുകൾ നടത്തി.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

info

Comments (0)

Leave a Reply

Your email address will not be published.