crude oil import
Posted By Editor Posted On

employee compensation: യുഎഇ: ജോലിക്കിടെ അപകടം; 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അബുദാബി: ജോലിക്കിടെ അപകടം പറ്റിയ തൊഴിലാളിക്ക് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന കോടതി. അബുദാബി കോടതിയാണ് നഷ്ടപരിഹാരം (employee compensation)നല്‍കാന്‍ തൊഴിലുടമയോട് ഉത്തരവിട്ടത്. പൈപ്പ് കുഴിച്ചിടുന്നതിനിടെ കൈലില്‍ വീണ് പരുക്ക് പറ്റിയതിനെ തുടര്‍ന്ന തൊഴിലാളിയുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. കമ്പനിയുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടായില്ലെന്നു കാണിച്ച് തൊഴിലാളി കോടതിയില്‍ ഹര്‍ജി നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന വാദവും കോടതി തള്ളി. കൂടാതെ പൈപ്പിടല്‍ ജോലി പുറം കരാര്‍ നല്‍കിയതാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.