world peace journey
Posted By Editor Posted On

world peace journey: ദുബായില്‍ നിന്ന്‌ ലോകസമാധാന യാത്രയ്ക്ക് തുടക്കം കുറിച്ച് മലയാളി യുവാവ്

ദുബായ് : ദുബായില്‍ നിന്ന്‌ ലോകസമാധാന യാത്രയ്ക്ക് (World Peace Journey) തുടക്കം കുറിച്ച് മലയാളി യുവാവ്. പെരിന്തല്‍മണ്ണ സ്വദേശി നിഷാദാണ് ലോകസമാധാനത്തിനായി ബൈക്ക് യാത്ര നടത്തുന്നത്. ‘ദ പ്രൗഢ് ഇന്ത്യന്‍’ എന്ന പ്രമേയവുമായാണ് നിഷാദിന്റെ യാത്ര. ഏഴുരാജ്യങ്ങളില്‍ 70 ദിവസംകൊണ്ട് 15,000 കിലോമീറ്റര്‍ യാത്ര ചെയ്യുകയാണ് ഈ യുവാവിന്റെ ലക്ഷ്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY ദുബായില്‍ നിന്നാരംഭിച്ച യാത്ര ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്വദേശമായ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി.

info

Comments (0)

Leave a Reply

Your email address will not be published.