new pcr test
Posted By Editor Posted On

new pcr test: യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ട് അധികൃതര്‍

യുഎഇയില്‍ ഇന്നത്തെ കൊവിഡ് രോഗികളുടെ കണക്കുകള്‍ പുറത്തുവിട്ട് അധികൃതര്‍. 1421 പുതിയ കേസുകളാണ് (new pcr test) ഇന്ന് സ്ഥിരീകരിച്ചത്. 1543 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാര്‍ത്തകളും വിവരങ്ങളും തത്സമയം അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY ഇന്ന് കൊവിഡ് മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ സജീവമായ കേസുകളുടെ (active covid case) എണ്ണം 17,422 ആണ്. ഇന്നത്തെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 972007 ആണ്. ആകെ രോഗമുക്തി നേടിയത് 952260 ആണ്. യുഎഇയില്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,325 ആണ്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.