monkeypox news
Posted By Editor Editor Posted On

monkeypox news മങ്കി പോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി മങ്കി പോക്സ് രോഗം കണ്ടെത്തി monkeypox news. വിദേശത്ത് പോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതനായ വ്യക്തി വൈദ്യ പരിചരണത്തിലാണെന്നും ആവശ്യമായ എല്ലാ മെഡിക്കൽ, ലബോറട്ടറി പരിശോധനകളും രാജ്യത്ത് ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY

രോഗത്തെ നേരിടാനുള്ള എല്ലാ സജീകരണങ്ങളും രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും ഇത്തരം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published.