attestation services for uae
Posted By Editor Editor Posted On

attestation services for uae യു.എ.ഇ: അറ്റസ്റ്റേഷൻ ഇനി മുതൽ ഓൺലൈനിൽ വിശദാംശങ്ങൾ ഇപ്രകാരം

ദുബായ് : യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻattestation services for uae ഇനിഎം മുതൽ ഓൺലൈനിൽ ലഭ്യമാകും. എല്ലാ ഉപഭോക്താക്കൾക്കും സേവനം ലഭിക്കുന്ന രീതിയിലാണ് പുതിയ പരിഷ്കരണം നടപ്പിലാക്കിയിട്ടുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY

എന്നാൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ ലഭ്യമാകും.മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ‘സർവിസസ് ഫോർ ഇൻഡിവിജ്വൽസ്’ എന്നും ‘സർവിസസ് ഫോർ ബിസിനസ്’ എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതിൽ ആവശ്യമായത് സെലക്ട് ചെയ്താൽ സേവനങ്ങൾ ലഭിക്കും.

രാജ്യത്ത് നടക്കുന്ന വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ ,ലൈസൻസുകൾ , ഇൻവോയ്‌സുകൾ പോലെയുള്ള ഉദ്യോഗിക രേഖകൾ , ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് അറ്റസ്റ്റേഷന് ആവശ്യമായി വരുന്നത്. വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് മാർഗനിർദേശവും മന്ത്രാലയം ൽകിയിട്ടുണ്ട്.

info

മങ്കിപോക്സ് രോഗം സൗദി അറേബ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു

Comments (0)

Leave a Reply

Your email address will not be published.