Posted By Editor Editor Posted On

നിയമലംഘനം: കാർ റിപ്പയർ ഷോപ്പ് അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: അൽ ഗരാഫയിലെ കാർ റിപ്പയർ ഷോപ്പ് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. പൊതു, സ്വകാര്യ ആവശ്യകതകൾ പാലിക്കാത്തതും നഗരങ്ങളിലെയും വാണിജ്യ തെരുവുകളിലെയും കാർ മെയിന്റനൻസ്, റിപ്പയർ സ്റ്റോറുകളുടെ നിയന്ത്രണം സംബന്ധിച്ച മന്ത്രാലയത്തിന്റെ സർക്കുലർ ലംഘിച്ചതുമാണ് നടപടിക്കു കാരണം.
ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.