Posted By Editor Posted On

ഗള്‍ഫില്‍ നഴ്സുമാര്‍ക്ക് ജോലി ഒഴിവുകള്‍

കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഗള്‍ഫില്‍ നഴ്സുമാര്‍ക്ക് തൊഴിലവസരം. സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. 35 വയസാണ് പ്രായപരിധി. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കത് അപേക്ഷിക്കാം. 4050 സൗദി റിയാല്‍ അതായത് 82,000 രൂപയാണ് ശമ്പളം. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 12 ആണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.