Posted By Editor Posted On

ഖത്തറില്‍ വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഫാക്ടറി പിടികൂടി വാണിജ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സൗത്ത് മുഐതറിലെ ഫാക്ടറി വാണിജ്യ മന്ത്രാലയം പിടികൂടി. അധികൃതര്‍ ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി, സുഗന്ധദ്രവ്യങ്ങള്‍, നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലായനികളും വ്യാജ സുഗന്ധങ്ങളില്‍ പതിച്ച ലോകകപ്പ് ലോഗോകള്‍ അടങ്ങിയ സ്റ്റിക്കറുകളും അധികൃതര്‍ പിടിച്ചെടുത്തു. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.