Posted By Editor Posted On

വാട്സാപ് വഴി ലഹരി വില്‍പ്പന : പ്രവാസിക്ക് വധശിക്ഷ

അബുദാബി: വാട്ട്സാപ്പ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലഹരി വില്‍പ്പന നടത്തിയ പ്രവാസിക്ക് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റ് വധശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് അറസ്റ്റിലായത്. രാജ്യത്തിന് പുറത്തുള്ള ലഹരി വിതരണക്കാരുമായി ആശയവിനിമയം നടത്താനും കരാര്‍ ഉറപ്പിക്കാനുമാണ് ഇയാൾ വാട്സപ്പ് ഉപയോഗിക്കാറുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.