Posted By Editor33 Posted On

സ്പോർട്സ് മീറ്റുമായ് ഇൻകാസ്

ദോ​ഹ: ഖത്തറിലെ ദേശീയ കാ​യി​ക​ദി​നാ​ഘോ​ഷ​ത്തി​ന്ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​പു​ല​മാ​യ സ്പോ​ർ​ട്സ് മീ​റ്റ് ന​ട​ത്താ​ൻ ഒരുങ്ങി ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി.. ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​ഡ്മി​ൻ​റ​ൺ, ക​ബ​ഡി, ക​മ്പ​വ​ലി, മ​റ്റ് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​മാ​ണ് കാ​യി​ക​ദി​ന​ത്തി​ലും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.