Posted By Editor33 Posted On

വർണമനോഹര പരിപാടികളുമായി ‘ഹോ​ട്ട്​ എ​ൻ കൂൾ’

ഖ​ത്ത​റി​ലെ പ്ര​മു​ഖ റ​സ്​​റ്റാ​റ​ൻ​റ്​ ഗ്രൂ​പ്പ് ‘ഹോ​ട്ട്​ എ​ൻ കൂൾ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. ഖ​ത്ത​റി​ൻറ ദേ​ശീ​യ​ പ​താ​ക​യും മ​നോ​ഹ​ര​മാ​യ സ്​​റ്റി​ക്ക​റു​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ധാ​രാ​ളം ഡെ​ലി​വ​റി കാ​റു​ക​ൾ അ​ണി​നി​ര​ന്ന് വര്ണമാനോഹരമായിട്ടായിരുന്നു പരിപാടികൾ അരങ്ങേറിയത്. കാ​ർ റാ​ലി, ര​ക്ത​ദാ​ന ക്യാ​മ്പ് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​. സ​ൽ​വാ റോ​ഡി​ൽ​നി​ന്ന് തു​ട​ങ്ങി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, എ​ഫ് റി​ങ്, ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട്, സി ​റി​ങ്, അ​ൽ​ഖീ​സ, ലു​സൈ​ൽ തു​ട​ങ്ങി​യ തെ​രു​വു​ക​ളി​ലൂ​ടെ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി മു​ഐ​ദ​റി​ലാ​ണ് റാ​ലി സ​മാ​പി​ച്ച​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി, ഹ​മ​ദ് ബ്ല​ഡ് ഡോ​ണേ​ഴ്സ് സെൻറ​റി​ൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ചൊ​വ്വാ​ഴ്ച​യാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ് നടത്തും. ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/JsWz4lorWilEoWoVcObLoK

Comments (0)

Leave a Reply

Your email address will not be published.