Posted By Editor Editor Posted On

യു എ ഇ ദിര്‍ഹം- രൂപ :ഇന്നത്തെ വിനിമയ നിരക്

ദുബായ്: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 75.99 ആയി . യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് ഒരു ദിർഹത്തിന് 20.69 ആയി കുറഞ്ഞു.അതായത് 48.33ദി‍ര്‍ഹം നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HMI5VYvXVx4CE6J16q9865

Comments (0)

Leave a Reply

Your email address will not be published.