Posted By Editor33 Posted On

കൊവിഡ്-19: ഇറ്റലിയിൽ ഒമിക്രോൺ പടരുന്നത് ഇരട്ടി വേഗത്തിൽ

കൊറോണ വൈറസിന്റെ വ്യാപനം ഇറ്റലിയിൽ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കും ഭാഗേറ്റും, തെക്കും ഭാഗത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതതായിട്ടാണ് ദേശീയ ആരോഗ്യ സ്ഥാപനം (ഐഎസ്എസ്) ശനിയാഴ്ച അറിയിച്ചത്. “ഇതുവരെ 84 ഒമൈക്രോൺ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച പുലർച്ച വരെ 55 കേസുകൾ ഉണ്ടായിരുന്നത് വളരെ പെട്ടെന്നാണ് വർധിച്ചത്. ഇതിൽ മുപ്പത്തിമൂന്ന് കേസുകൾ മിലാന് ചുറ്റുമുള്ള ലോംബാർഡിയുടെ വടക്കൻ മേഖലയിലും 20 എണ്ണം നേപ്പിൾസ് കേന്ദ്രീകരിച്ചുള്ള തെക്കൻ കാമ്പാനിയയിലുമാൻ റിപ്പോർട്ട് ചെയ്തതത് . വരും ദിവസങ്ങളിൽ കേസുകളുടെ വർദ്ധനവീന് സാധ്യതയുണ്ടന്നും “ഐഎസ്എസ് പ്രസിഡന്റ് സിൽവിയോ ബ്രൂസഫെറോ പറഞ്ഞു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

കേസുകളുടെ എണം വർധിക്കുന്നുണ്ടങ്കിലും എന്നാൽ പ്രതിദിന കേ സുകളുടെ എണ്ണം ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണ്. വെള്ളിയാഴ്ച 120 ഓളം കൊറോണ മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. അതിന്റ തലേദിവസം 123 ആയിരുന്നു, അതേസമയം പുതിയ കേസുകളുടെ പ്രതിദിന എണ്ണം 26,109 ൽ നിന്ന് 28,632 ആയി ഉയർന്നിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം ഇറ്റലിയിൽ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കും ഭാഗേറ്റും, തെക്കും ഭാഗത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതതായിട്ടാണ് ദേശീയ ആരോഗ്യ സ്ഥാപനം (ഐഎസ്എസ്) ശനിയാഴ്ച അറിയിച്ചത്. “ഇതുവരെ 84 ഒമൈക്രോൺ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച പുലർച്ച വരെ 55 കേസുകൾ ഉണ്ടായിരുന്നത് വളരെ പെട്ടെന്നാണ് വർധിച്ചത്. ഇതിൽ മുപ്പത്തിമൂന്ന് കേസുകൾ മിലാന് ചുറ്റുമുള്ള ലോംബാർഡിയുടെ വടക്കൻ മേഖലയിലും 20 എണ്ണം നേപ്പിൾസ് കേന്ദ്രീകരിച്ചുള്ള തെക്കൻ കാമ്പാനിയയിലുമാൻ റിപ്പോർട്ട് ചെയ്തതത് . വരും ദിവസങ്ങളിൽ കേസുകളുടെ വർദ്ധനവീന് സാധ്യതയുണ്ടന്നും “ഐഎസ്എസ് പ്രസിഡന്റ് സിൽവിയോ ബ്രൂസഫെറോ പറഞ്ഞു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E05XCrF34zu4A3EVKckIpo

Comments (0)

Leave a Reply

Your email address will not be published.