Posted By Editor Posted On

യുഎഇ ഗ്രീന്‍ പാസുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി അധികൃതര്‍

ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് സംവിധാനം നടപ്പിലാക്കുമെന്ന് യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദ്ദേശം നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി ഇന്ന് പ്രഖ്യാപിച്ചു. വാക്സിനേഷന്‍ എടുത്ത ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും മാത്രമേ ഈ ഏജന്‍സികളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. തീരുമാനം 2022 ജനുവരി 3 മുതല്‍ പ്രാബല്യത്തില്‍ വരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DvyKt9aJWgPAj02vVMrdwn

Comments (0)

Leave a Reply

Your email address will not be published.