യുഎഇയിൽ നിങ്ങളുടെ ലൈസൻസ് മൂന്ന് മിനുട്ടിൽ പുതുക്കണോ? 3 മിനിറ്റിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ഒരു കിയോസ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിച്ച മെഷിനിലൂടെ ഒരു…
അബുദാബി: യുഎഇയിൽ പുതിയ എൻട്രി എക്സിറ്റ് റോഡുകൾ. അൽ ജദ്ദാഫ് ഏരിയയിലേക്ക് യാത്ര സുഗമമാക്കാനാണ് പുതിയ പാതകൾ ചേർത്ത് എൻട്രി എക്സിറ്റ് റോഡുകൾ നിർമിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളിലാണ് പുതിയ പാതകൾ…
ദുബായ്: യുഎഇയിലെ രണ്ട് നഗരങ്ങൾക്കിടയിൽ ഇനി ഷെയർ ടാക്സിയിൽ യാത്ര ചെയ്യാം. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയർ ടാക്സി സേവനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ചു. ഇത് വഴി…
അബുദാബി: ബസിന് മണിക്കൂറുകളോളം കാത്തിരിപ്പ്, ബസിൽ കയറിയാൽ തിരക്കും. ഇതിനെല്ലാം ഉത്തമ പരിഹാരമാണ് അബുദാബി- ദുബായ് ടാക്സി ഷെയർ സർവീസ്. ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ടാക്സി ചാർജ്ജ് ഏകദേശം 250 മുതല്‍…
അബുദാബി: യുഎഇയിലെ രണ്ട് വലിയ നഗരങ്ങൾക്കിടയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായ് – അബുദാബി നഗരങ്ങൾക്കിടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു.…
അബുദാബി: അബുദാബിയ്ക്കും ദുബായ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. രണ്ട് നഗരങ്ങൾക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായി ആർടിഎ അറിയിച്ചു.…
അബുദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും.…
അബുദാബി: മറവി സാധാരണമാണ്, അതുകൊണ്ട് തന്നെ പല വസ്തുക്കളും പല ഇടങ്ങളിൽ വെച്ച് മറന്നുപോകാറുണ്ട്. അത് ചിലപ്പോൾ വിലപിടിപ്പുള്ളതാകാം. ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അങ്ങനെ പലതും മറന്നുപോകാം. യുഎഇയിലെ ടാക്സിയിൽ വെച്ചാണ്…
ദുബായിൽ പൊതുഗതാഗതത്തെ ജനകീയമാക്കി മാറ്റുകയാണ് ദിനംപ്രതി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും വിധത്തിലുള്ള ഓരോ സംവിധാനങ്ങളാണ് അധികൃതർ മുന്നോട്ട് കൊണ്ട് വരുന്നത്. ദുബായ് നഗരം ചുറ്റി കറങ്ങാൻ ദുബായ് മെട്രോ, ബസ് ഹോപ്പറോ എന്നിങ്ങനെ…