റോഡുകളിലെ ടോൾ ഗേറ്റുകളും പൊതുഗതാഗത സംവിധാനത്തിലെ മെച്ചപ്പെടുത്തലുകളോടൊപ്പം തിരക്കേറിയ സ്ഥലങ്ങളിൽ നികുതി ചുമത്തുന്നതും ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള താക്കോലാണെന്ന് നഗര ആസൂത്രണത്തിലും വാസ്തുവിദ്യയിലുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു. “ഇപ്പോൾ, ദുബായിൽ ഉള്ളത് ഒരു…
യുഎഇയിൽ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനവുമായി ഇത്തിഹാദ് എയർവേസ്. എയർലൈനിൻ്റെ യുഎഇ നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാം ഹൈസ്കൂൾ ഡിപ്ലോമയുള്ള 17 മുതൽ 28 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുക. മുൻ…
‘മാന്യമല്ലാത്ത വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക്…
യുഎഇയിൽ സ്വർണ്ണ വില കുത്തനെ കുറഞ്ഞു. ഇന്ന് വിപണി തുറക്കുമ്പോൾ ഗ്രാമിന് 320 ദിർഹത്തിൽ നിന്ന് സ്വർണ്ണത്തിൻ്റെ 24 വേരിയൻ്റ് രാത്രി 8 മണിക്ക് ഗ്രാമിന് 316 ദിർഹമായി കുറഞ്ഞു. മറ്റ്…
ആരോഗ്യം, വിനോദം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ ഫസ കാർഡ് നൽകുന്നുണ്ട്. കൂടാതെ, കാർ ഇൻഷുറൻസ്, ഹോട്ടൽ, യാത്രാ പാക്കേജുകൾ, ചിലർക്ക് വ്യക്തിഗത അപകട നഷ്ടപരിഹാരം എന്നിവയും കാർഡ്…
മലയാള സിനിമയില് ശ്രദ്ധേയനായ നടന് ടി പി മാധവന് (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക്…
ഇത്തിഹാദ് റെയിലിൻ്റെ പുതിയ പാസഞ്ചർ സ്റ്റേഷൻ പ്രഖ്യാപിച്ചു. ഫുജൈറയിലെ സകംകം പ്രദേശത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. “പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ ഞങ്ങൾ ഇതിനകം പ്രഖ്യാപിച്ചു. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത്…
ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് വീണ്ടും വരുന്നു. ഇതിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 26 ശനിയാഴ്ച ആരംഭിക്കുന്ന ഇവൻ്റ് നവംബർ 24 ഞായറാഴ്ച വരെ നടക്കും. പങ്കെടുക്കാൻ…
ദുബായിലെ എഎല്ലാ കൊമേഴ്സ്യൽ സെന്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി…